2009, നവംബർ 30, തിങ്കളാഴ്‌ച

പെയ്തോഴിയാനായി ......


പെയ്യാന്‍ വിതുമ്പുന്ന കാര്മേഘക്കൂട്ടം....

7 അഭിപ്രായങ്ങൾ:

Jayasree Lakshmy Kumar പറഞ്ഞു...

മൂടിക്കെട്ടി നിന്ന് വിങ്ങരുത്. പെയ്തൊഴിയണം :)

Micky Mathew പറഞ്ഞു...

ഇപൊള്‍ പെയുമൊ... കുട എടുക്കാന്‍ മറന്നു

Typist | എഴുത്തുകാരി പറഞ്ഞു...

തകര്‍ത്തു പെയ്യട്ടെ.

ഷെരീഫ് കൊട്ടാരക്കര പറഞ്ഞു...

വല്ലാത്ത അനുഭൂതി, ഈ മഴക്കാർ സൂര്യ പ്രകാശത്തിൽ കാണുമ്പോൾ.

ഭൂതത്താന്‍ പറഞ്ഞു...

കുമാരന്‍ | കുമാരന്‍:നന്ദി കുമാരേട്ടാ

ലക്ഷ്മി: അത് തന്നെ ചെയ്തു ലക്ഷ്മി ..പെയ്തൊഴിഞ്ഞു ..കൂടെ മുടിഞ്ഞ തണുപ്പും ആയി ...നന്ദി

Micky Mathew :കുട എടുത്തോ ..മാഷേ അതാ നല്ലത് ...നന്ദി മാഷേ

Typist | എഴുത്തുകാരി:തകര്ത്തു പെയ്തു ചേച്ചി ....നന്ദി

sherriff kottarakara :നന്ദി മാഷേ ....


SAVE mullaperiyaar....
SAVE lifes of morethan 40 lakhs of people .....
SAVE kerala state....

Dear TAMILS give us our LIFES
And take WATER from us....
WE will not survive...YOU can"t also survive...

രഘുനാഥന്‍ പറഞ്ഞു...

മനോഹരം

ഭൂതത്താന്‍ പറഞ്ഞു...

രഘുനാഥന്‍ : നന്ദി മാഷേ ..വരവിനും അഭിപ്രായത്തിനും