2009, നവംബർ 3, ചൊവ്വാഴ്ച

ഒരു കണ്ണാടി കാഴ്ച

8 അഭിപ്രായങ്ങൾ:

Kichu $ Chinnu | കിച്ചു $ ചിന്നു പറഞ്ഞു...

nalla idea. aa right side alppam crop cheythu kalanjirunnenkil onnoodi nannaayene

Shine Kurian പറഞ്ഞു...

നന്നായി സുഹൃത്തെ.. നല്ലൊരാശയം പകരുന്ന ചിത്രം.

താരകൻ പറഞ്ഞു...

മുൻപൊട്ട് നീങ്ങുമ്പെഴെപ്പോഴും
ഒരു കണ്ണു പിറകോട്ടുവേണം..

Unknown പറഞ്ഞു...

പിന്നിട്ട വഴികള്‍...!

OAB/ഒഎബി പറഞ്ഞു...

പിന്‍ തിരിയാതെ ഒരു നോട്ടം..

ഭൂതത്താന്‍ പറഞ്ഞു...

Kichu $ Chinnu | കിച്ചു $ ചിന്നു
Shine നരിതൂകില്‍
താരകൻ
EKALAVYAN | ഏകലവ്യന്‍
കുമാരന്‍ | kumaran
അരുണ്‍ കായംകുളം

OAB/ഒഎബി

എന്റെ മുന്നോട്ടുള്ള വഴികളിലെ സഹ യാത്രികരെ നന്ദി .....മുന്നിലും ..പിന്നിലുമായ് ഒപ്പം യാത്ര ചെയ്യുന്ന എല്ലാവര്ക്കും നന്ദി

Typist | എഴുത്തുകാരി പറഞ്ഞു...

കണ്ണാടിക്കാഴ്ചയില്‍ കുന്നുണ്ട്, മലയുണ്ട്, ആകാശമുണ്ട്, ഭൂമിയുണ്ട്, ചെടിയുണ്ട്, എല്ലാമുണ്ടല്ലോ!

ഭൂതത്താന്‍ പറഞ്ഞു...

കിച്ചു $ ചിന്നു:മാഷ്‌ പറഞ്ഞ പോലെ ക്രോപ്പി നോക്കി ട്ടോ ...നല്ല ചേലുണ്ട് അപ്പോള്‍ കാണാന്‍ ..ഓരോന്നിങ്ങനെ പഠിച്ചു വരണം ...നന്ദി മാഷേ
എഴുത്തുകാരി : എല്ലാം ചേരുമ്പോള്‍ അല്ലെ ചേച്ചി ജീവിതം ആകു .....നന്ദി ചേച്ചി