2009, നവംബർ 5, വ്യാഴാഴ്‌ച

ഇലകള്‍ പച്ച ...പൂക്കള്‍ മഞ്ഞ ....

9 അഭിപ്രായങ്ങൾ:

Typist | എഴുത്തുകാരി പറഞ്ഞു...

കുമ്പളപ്പൂവല്ലേ അതു് (അതോ മത്തനോ)? നല്ല കോമ്പിനേഷന്‍ പച്ചയും മഞ്ഞയും. അല്ലെങ്കില്‍ പ്രകൃതിയിലേതാ നല്ലതല്ലാത്തതു്!

താരകൻ പറഞ്ഞു...

നാളത്തെ കനിയുടെ വാഗ്ദാനം......

mini//മിനി പറഞ്ഞു...

പച്ചയും മഞ്ഞയും സ്ക്കൂള്‍ യൂനിഫോമിന് യോജിച്ചത്.

ആവോലിക്കാരന്‍ പറഞ്ഞു...

ഇലയും പൂവും കൊള്ളാമല്ലോ മാഷേ . . .

Seek My Face പറഞ്ഞു...

ഇതെന്താ മാഷെ ഒരു പുതിയ പ്രതിഭാസം ആണല്ലോ?നല്ല ചിത്രം...

ഭൂതത്താന്‍ പറഞ്ഞു...

എഴുത്തുകാരി:ഇതു പീച്ചങ്ങ യുടെ പൂവാണ് ചേച്ചി ..അല്ലെങ്കില്‍ പ്രകൃതിയിലേതാ നല്ലതല്ലാത്തതു്!...അതന്നെ ..നന്ദി ചേച്ചി
കുമാരന്‍ | കുമാരന്‍:നന്ദി മാഷേ
താരകൻ :അതെ മാഷേ നാളത്തെ കനി നമ്മള്‍ക്കായ്‌
mini//മിനി:ടീച്ചറെ സ്കൂള്‍ മാത്രമെ ഉള്ളോ എപ്പോളും മനസ്സില്‍ ..
ആവോലിക്കാരന്‍ :നന്ദി മാഷേ

അരുണ്‍ കായംകുളം :നന്ദി മാഷേ
Seek My Face :ഇതു പുതിയത് അല്ല മാഷേ ...നമ്മള്‍ എന്തെല്ലാം കാണാന്‍ ഇരിക്കുന്നു ...ഹ ഹ ...നന്ദി മാഷേ

ജാബിര്‍ മലബാരി പറഞ്ഞു...

nice....

ഷെരീഫ് കൊട്ടാരക്കര പറഞ്ഞു...

Now also our peechchingaa is existing!In childhood I have seen this plant;but now the plant is rare.

ഭൂതത്താന്‍ പറഞ്ഞു...

ജാബിര്‍.പി.എടപ്പാള്‍:നന്ദി മാഷേ ...
sherriff kottarakara :ശരിയാണ് മാഷേ ഇപ്പോള്‍ ഇവന്‍ അപൂര്‍വ്വം തന്നെ ..ഞങ്ങള്‍ടെ ക്യാമ്പില്‍ ഒരു ശ്രീലങ്കന്‍ പയ്യന്‍ നട്ട് വളര്തിയത ഇതു ...ആ കായുടെ രുചി അതിനാല്‍ എനിക്കും കിട്ടി ...