2009, നവംബർ 30, തിങ്കളാഴ്‌ച

പൂത്തുലഞ്ഞങ്ങനെ ....


9 അഭിപ്രായങ്ങൾ:

ഭൂതത്താന്‍ പറഞ്ഞു...

തണുത്ത്...മരവിക്കും മുന്പേ ...പൂത്തുലഞ്ഞ് ഒടുങ്ങാം ....

ജാബിര്‍ മലബാരി പറഞ്ഞു...

തണുക്കും മുന്‍പേ രക്ഷപ്പെട്ടാം

Jayasree Lakshmy Kumar പറഞ്ഞു...

കൊള്ളാം
ഇതെന്തു തരം പൂവാണ്?

nanda പറഞ്ഞു...

ഇതു മഞ്ഞീൽ വിരിയുന്ന പൂവാണോ...?

siva // ശിവ പറഞ്ഞു...

നല്ല പൂക്കള്‍....

Typist | എഴുത്തുകാരി പറഞ്ഞു...

നല്ല ഭംഗിയുള്ള പൂക്കള്‍. എന്തു പൂവാണിതു്?

ഷെരീഫ് കൊട്ടാരക്കര പറഞ്ഞു...

മനോഹരമായപൂക്കൾ

Micky Mathew പറഞ്ഞു...

നല്ല പൂക്കള്‍....

ഭൂതത്താന്‍ പറഞ്ഞു...

ജാബിര്‍.പി.എടപ്പാള്‍:നന്ദി മാഷേ ..

കുമാരന്‍ | കുമാരന്‍;നന്ദി കുമാരേട്ടാ

siva // ശിവ:നന്ദി മാഷേ

sherriff kottarakara:നന്ദി മാഷേ

Micky മാത്യു:നന്ദി മാഷേ

nanda : ഇതു മഞ്ഞിലും വിരിയുന്ന പൂവാണ് നന്ദ ...നന്ദി

lakshmy :
Typist | എഴുത്തുകാരി:
പാവത്താന്‍ :
ഈ പൂവിന്റെ പേരറിയില്ല അക്കേഷ്യ മരത്തിന്റെ ഇലപോലെ ..ഇലകള്‍ ഉള്ള ഒരുതരം കുറ്റിചെടി ..ഓഫീസിനു മുന്‍പില്‍ നട്ട് വളര്‍ത്തിയിരിക്കുന്നു...തണുപ്പ് പ്രദേശങ്ങളില്‍ ആണ് സാധാരണ കാണുക

വന്നു പോയ എല്ലാവര്‍ക്കും നന്ദി ...വീണ്ടും കാണാം ....