2009, നവംബർ 27, വെള്ളിയാഴ്‌ച

അമ്മിഞ്ഞ തന്നെയമൃതം .....

9 അഭിപ്രായങ്ങൾ:

ഭൂതത്താന്‍ പറഞ്ഞു...

കണ്ണുമടച് പാല്‍ കുടിക്കുന്ന "കൊച്ചു കള്ളന്മാര്‍ "

Micky Mathew പറഞ്ഞു...

നാണമില്ലെ മനുഷ്യ...

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

അതിൽ ഒരു കൊച്ചു കള്ളിയുണ്ടല്ലോ

Lathika subhash പറഞ്ഞു...

പൂച്ചമ്മേ....ദേ... നിങ്ങടെ പടമെടുത്തേ..........

ഏ.ആര്‍. നജീം പറഞ്ഞു...

അമ്മിഞ്ഞ തന്നെയമൃതം .....

:)

Typist | എഴുത്തുകാരി പറഞ്ഞു...

അതിനെന്താ സംശയം!

ഭൂതത്താന്‍ പറഞ്ഞു...

Micky Mathew :അതെ .. അത് തന്യാവും പുള്ളികാരീടെ ചിന്ത ..നന്ദി മാഷേ

കുമാരന്‍ | കുമാരന്‍:നന്ദി കുമാരേട്ടാ

ബിലത്തിപട്ടണം: ഉണ്ട് ..ഉണ്ട് ..ഒന്നല്ല രണ്ടു കള്ളികള്‍ ....നന്ദി ട്ടാ

ലതി:ചേച്ചി ഒരു കോഴിക്കാല്‍ (ഇറച്ചി ഇല്ലാതെ ) കൊടുത്താ പുള്ളിക്കാരിടെ ഫോട്ടോ എടുത്തേ ...നന്ദി ചേച്ചി

ഏ.ആര്‍. നജീം:തീര്ച്ചയായും ..മാഷേ ..നന്ദി ട്ടാ

Typist | എഴുത്തുകാരി:ഒരു സംശയവും ഇല്ലചെച്ചി ..അമ്മിഞ്ഞ അമൃതം തന്നെ ...നന്ദി ചേച്ചി


ഇവിടെ വന്നുപോയ എല്ലാ സുഹൃത്തുക്കള്‍ക്കും ....നന്ദി

Jayasree Lakshmy Kumar പറഞ്ഞു...

ദാ പൂച്ച ചീറ്റിക്കൊണ്ട് വരുന്നു :)

ചിത്രം ഇഷ്ടമായി

ഭൂതത്താന്‍ പറഞ്ഞു...

നന്ദി ലക്ഷ്മി