2009, നവംബർ 5, വ്യാഴാഴ്‌ച

ഒരു ഉത്സവ കാലം


ചിത്രത്തില്‍ ക്ലിക്കി വലുതാക്കി നോക്കു.....

9 അഭിപ്രായങ്ങൾ:

Typist | എഴുത്തുകാരി പറഞ്ഞു...

നല്ല രസികന്‍ പടം. കൊയ്ത്തു കഴിഞ്ഞ പാടവും.. ഇക്കൊല്ലത്തെ ഉത്സവക്കാലം തുടങ്ങി ഇല്ലേ? ആ കുട്ടികള്‍ ഇരട്ടക്കുട്ടികളാണോ, കണ്ടാല്‍ ഒരുപോലിരിക്കുന്നു.

ജോണ്‍ ചാക്കോ, പൂങ്കാവ് പറഞ്ഞു...

ഇതാകട്ടെ കുറച്ചു നാളേക്ക് ഏറെ വാള്‍പേപ്പര്‍ :)

siva // ശിവ പറഞ്ഞു...

മനോഹരമായൊരു ദൃശ്യം.... കൊയ്ത്തുകഴിഞ്ഞ വയലുകളും നെറ്റിപ്പട്ടം കെട്ടിയ ആനകളും എല്ലാം കൂടി ശരിക്കും ഒരു കേരളാ ചിത്രം.

ഷെരീഫ് കൊട്ടാരക്കര പറഞ്ഞു...

ulsavakaalam thudangi. nalla chithram.

ഭൂതത്താന്‍ പറഞ്ഞു...

എഴുത്തുകാരി : നന്ദി ചേച്ചി ...ഇരട്ടകളാണോ എന്നറിയില്ല ...എന്റെ ഗ്രാമ കുട്ടികള്‍ ആണ്

ജോണ്‍ ചാക്കോ, പൂങ്കാവ്:വാള്‍ പേപ്പറിക്കോ മാഷേ ...നന്ദി
siva // ശിവ: നന്ദി ശിവ
കുമാരന്‍ | കുമാരന്‍: നന്ദി മാഷേ
sherriff kottarakara:നന്ദി മാഷേ ...ഉള്സവാശംസകള്‍ ...

ഈ ഉത്സവം കണ്ടു ഇതു വഴി പോയ എല്ലാര്ക്കും നന്ദി .......വീണ്ടും വീണ്ടും കാണാം

ആവോലിക്കാരന്‍ പറഞ്ഞു...

nostalgia nostalgia :)

വിനയന്‍ പറഞ്ഞു...

ഹാ! മനോഹരമായ ദൃശ്യം! loved it!

പി.സി. പ്രദീപ്‌ പറഞ്ഞു...

നന്നായിട്ടുണ്ട്. എവിടാ ഇത്?

ഭൂതത്താന്‍ പറഞ്ഞു...

ആവോലിക്കാരന്‍ : ഒരു ഒന്നൊന്നര നോസ്ടാല്‍ജിയ .....നന്ദി
വിനയന്‍:നന്ദി മാഷേ
പി.സി. പ്രദീപ്‌: ഇതു എന്റെ ഗ്രാമം ..കൊല്ലം ഭൂതക്കുളം ....നന്ദി മാഷേ