2010, ഓഗസ്റ്റ് 1, ഞായറാഴ്‌ച

ഒരു ടി.വി "തരികിട "യുടെ അന്ത്യം

5 അഭിപ്രായങ്ങൾ:

OAB/ഒഎബി പറഞ്ഞു...

ഇതിലധികം എനി എന്തോന്ന് തലക്കിട്ടിടിക്കണം.


ദാ കേമറാന്ന് പറഞ്ഞ് ചൂണ്ടിയപ്പൊ അടിച്ച് പൊളിച്ചില്ലെ പഹയന്‍,,, നന്നായി

അങ്ങനെ തന്നെ വേണം.
ഹ ഹ ഹാ..എനിക്കിഷ്ടായി.

അനൂപ്‌ കോതനല്ലൂര്‍ പറഞ്ഞു...

ഹ്ഹ്ഹ്ഹ് അതുകൊള്ളാം ഭൂ‍തം

ഭൂതത്താന്‍ പറഞ്ഞു...

OAB/ഒഎബി
അനൂപ്‌ കോതനല്ലൂര്‍
നന്ദി വരവിനും അഭിപ്രായത്തിനും

Praveen $ Kiron പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Praveen $ Kiron പറഞ്ഞു...

ഒരു നര്‍മ്മം ജനിക്കുന്ന വഴികള്‍ പലപ്പോഴും നാമറിയതെ പോകുന്നു... TV Comedy Shows ചിലപ്പോഴൊക്കെ അതിരു കടക്കുന്നുമുണ്ട്.....ഒരു വ്യക്തിയെ കോമാളിയായി ചിത്രീകരിച്ച് മറ്റുള്ളവരുദെ മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നത് അത്ര നല്ല പ്രവണതയായി തോന്നറില്ല...