ഒഎബി:ഇവന് ഇപ്പോള്‍ നോ ചാന്‍സ് മാഷേ ...ഇവന്റെ ചേട്ടന് ആളൊരു വലിയ "കോഴി"ആണ് ...ഇനി അവന് ചട്ടിയില്‍ ആയാല്‍ ഇവന് തട്ടേല്‍ ഇറങ്ങും ..അത് വരെ ഇങ്ങനെ വെള്ളമിറക്കി നടപ്പാ ....നന്ദി മാഷേ ...
ഗീത : നന്ദി ...പിന്നെ കറുമ്പി പൂച്ചയെ എടുത്തോ ..പക്ഷെ അവന് ചിക്കെന്‍ 65 ആണ് പദ്യം (അവന് ഇതു വരെ ഒരു സാദ ചിക്കന്‍ പോലും മാംസത്തോടെ കണ്ടിട്ടില്ല ,ഞങ്ങള്‍ടെ കൂടെ അല്ലെ താമസം )കേട്ടോ ..
10 അഭിപ്രായങ്ങൾ:
:)
:)
ഇതെന്ത ഇവിടെ ഇസ്മൈലി മത്സരമോ...:)
അരുണ്‍ കായംകുളം :നന്ദി മാഷേ :)
ഹരീഷ് തൊടുപുഴ : ഹ ഹ മാഷേ കോഴിയെ കണ്ടു സ്മയിലിയതാ...
കുമാരന് | kumaran :നന്ദി മാഷേ :)
കണ്ടിട്ട് സ്മയിലാതെ പോയ കൂട്ടുകാര്‍ക്കും നന്ദി
ഇതെന്തിനുള്ള പുറപ്പാടാ...
അനിയന് ദാദ ദീര്‍ഘായുസ്സായിരിക്കട്ടേ!
ഓ.ടി. ഭൂതത്താനേ ആ കറുത്ത പൂച്ചക്കുട്ടിയെ എനിക്കു തായോ...
കണ്ണനുണ്ണി :ദേ...വീണ്ടും ഇസ്മൈലി ..ഹ ഹ ...നന്ദി മാഷേ
ഒഎബി:ഇവന് ഇപ്പോള്‍ നോ ചാന്‍സ് മാഷേ ...ഇവന്റെ ചേട്ടന് ആളൊരു വലിയ "കോഴി"ആണ് ...ഇനി അവന് ചട്ടിയില്‍ ആയാല്‍ ഇവന് തട്ടേല്‍ ഇറങ്ങും ..അത് വരെ ഇങ്ങനെ വെള്ളമിറക്കി നടപ്പാ ....നന്ദി മാഷേ ...
ഗീത : നന്ദി ...പിന്നെ കറുമ്പി പൂച്ചയെ എടുത്തോ ..പക്ഷെ അവന് ചിക്കെന്‍ 65 ആണ് പദ്യം (അവന് ഇതു വരെ ഒരു സാദ ചിക്കന്‍ പോലും മാംസത്തോടെ കണ്ടിട്ടില്ല ,ഞങ്ങള്‍ടെ കൂടെ അല്ലെ താമസം )കേട്ടോ ..
:) ദാദയുടെ അടുത്താ കളി...??
വെള്ളമടിച്ചു വരുന്ന പോലെ...
Jimmy:അല്ല പിന്നെ ..കളിക്കുവണേല് ദാദ യോട് തന്നെ വേണം ഹഹ
Areekkodan | അരീക്കോടന്‍ : സൗദി ആണ് നാടു മാഷേ ....ഇനി വാറ്റി അടിച്ചോന്നറില്ല...അയ്യേ ഞാന്‍ വാറ്ററില്ല....അയ്യേ ..സത്യായിട്ടും .....ഹ ഹ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ