2009, ഒക്‌ടോബർ 14, ബുധനാഴ്‌ച

ലഹരിയും ...ചഷകവും....


7 അഭിപ്രായങ്ങൾ:

nalini പറഞ്ഞു...

ഇതു കൊള്ളാലോ..
അഭിനന്ദനങ്ങൾ !!

Anil cheleri kumaran പറഞ്ഞു...

കൊള്ളാം. നല്ല സെറ്റപ്പ്.

Unknown പറഞ്ഞു...

സെറ്റപ്പ് കൊള്ളാം... ഇതില്‍ ഏതു ലഹരിയാ നിറച്ചിരിക്കുന്നത്...

ഭൂതത്താന്‍ പറഞ്ഞു...

nalini : നന്ദി
കുമാരന്‍ | kumaran :ഒരു ചെറിയ വലിയ സെറ്റപ്പ്‌ ആണ് മാഷേ
Jimmy :കുറച്ചു ചുടുവെള്ളത്തില്‍ ഒരു ഇച്ചിര തേയിലയും പിന്നെ ഇച്ചിര പഞ്ചസാരയും ചേര്‍ത്ത് ഉണ്ടാക്കിയ ലഹരി ..ഓഫീസില്‍ ജോലിചെയ്ത്‌ (ഇന്റര്‍നെറ്റ്‌ കുത്തിക്കൊണ്ടിരിക്കലാ മെയിന്‍ പണി )തളര്‍ന്നു ബോറടിച്ചിരിക്കുമ്പോള്‍ ഈ ലഹരി അങ്ങ് മോന്തും ....നന്ദി മാഷേ ...വരുന്നേ വല്ലപ്പോഴും ഈ വഴി ലഹരി നുരന്ജ്‌ അല്പം വാജകം അടിക്കാം ...

രഘുനാഥന്‍ പറഞ്ഞു...

കെറ്റിലിനു പകരം ഒരു കുപ്പിയായിരുന്നെങ്കില്‍....

OAB/ഒഎബി പറഞ്ഞു...

ബാക്ക്യുണ്ടോഡേയ്...

ഭൂതത്താന്‍ പറഞ്ഞു...

രഘുനാഥന്‍ : ഗൊച്ചു കള്ളാ ....എപ്പോളും കുപ്പി മാത്രമെ ഓര്‍മഉള്ളോ കുപ്പി ആണേല്‍ ഇപ്പോഴേ കാലി ആകും മാഷേ
OAB/ഒഎബി : ബാക്കി ഒരു അരഗ്ലാസ്‌ ഉണ്ട് ...വന്നാല്‍ ഷെയര്‍ ചെയ്യാമടെയ്‌...