2009, ഒക്‌ടോബർ 21, ബുധനാഴ്‌ച

നിഴല്‍ +നിഴല്‍

നിഴലിന്‍റെ നിഴല്‍ ......

10 അഭിപ്രായങ്ങൾ:

വികടശിരോമണി പറഞ്ഞു...

എവറഡിക്കാരു കാണണ്ട:)

Umesh Pilicode പറഞ്ഞു...

good

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് പറഞ്ഞു...

നല്ല കാഴ്ച്ച

ഹരീഷ് തൊടുപുഴ പറഞ്ഞു...

ഹ ഹാ കറമ്പിപ്പൂച്ചാ..!!

വാഴക്കോടന്‍ ‍// vazhakodan പറഞ്ഞു...

Black cat!

ഭൂതത്താന്‍ പറഞ്ഞു...

വികടശിരോമണി :എവറഡിക്കാരു കണ്ടാലും സാരമില്ല ....നമ്മുടെ വട്ടക്കായല്‍ ചെല്ലപ്പണ്ണന്‍ കാണാതിരുന്ന മതി ..പുള്ളിക്ക്‌ കരിം പൂച്ച രസായനം ദേവകി ചേച്ചിയെ കാളും ഇഷ്ടാ .......നന്ദി വികടാ

ഉമേഷ്‌ പിലിക്കൊട് : നന്ദി മാഷേ ....

..::വഴിപോക്കന്‍[Vazhipokkan]:നന്ദി ...ഈ വഴിക്ക്‌ ഇനിയും വരണേ......


ഹരീഷ് തൊടുപുഴ :ഈ കറുമ്പി ആളൊരു കുറുംബിയാ...മാഷേ ..... നന്ദി



വാഴക്കോടന്‍ ‍// vazhakodan :അവന്‍ തന്നെ ഇവന്‍ .....നമ്മുടെ നേതാക്കളെ സഹിക്കാന്‍ പറ്റാണ്ട് ഓടിപ്പോന്നതാ ...മാഷേ ...നന്ദി

കുമാരന്‍ | കുമാരന്‍:നന്ദി മാഷേ ....

നരിക്കുന്നൻ പറഞ്ഞു...

ആ കണ്ണില്ലായിരുന്നെങ്കിൽ നിഴലേതാ പൂച്ചയേതാന്ന് തിരിച്ചറിയാൻ പറ്റില്ലായിരുന്നു.

ഗ്രേറ്റ്.

ഭൂതത്താന്‍ പറഞ്ഞു...

നരിക്കുന്നൻ :നന്ദി മാഷേ ....

രഘുനാഥന്‍ പറഞ്ഞു...

അവനെ എന്റെ കയ്യില്‍ കിട്ടിയിരുന്നെങ്കില്‍ "ബ്ലാക്ക്‌ ക്യാറ്റാക്കിയേനെ.."

Ajmel Kottai പറഞ്ഞു...

നല്ല ചിത്രം!