ഇടയ്ക്കൊക്കെ കാണാറുള്ള കാഴ്ച :)
കണ്ടിട്ട് കുറെ നാളായി
നാരങ്ങാ അച്ചാറിന്റെ കാര്യം ഓര്‍ത്തിട്ടു വായില്‍ വെള്ളമൂറുന്നു...
ഒരു നാരകം നടണം എന്നാഗ്രഹമുണ്ട് പക്ഷെ വീട്ടില്‍ സമ്മതിക്കില്ല. നാരകം നട്ട് നശിച്ചു പോയാല്‍ വീട് നശിക്കുമത്രെ.
ഒടിച്ചു കുത്തിയല്ലേ പുളി മാത്രമല്ല കയ്പ്പും കാണും...
കൊള്ളാലോ.
എന്തൊരു പുളിപ്പ്
കാണുമ്പഴേ എന്തൊരു പുളി!
വേദ വ്യാസന് : നന്ദി ട്ടാ ..ത്രിശ്ശൂക്കാരന്‍ :ഇങ്ങു പോരെ മാഷേ ...ഓഫീസ് നു മുന്നില്‍ ധാരാളം പിടിച്ചു നില്‍പ്പുണ്ട് രഘുനാഥന്: മനസ്സിലായി ..പട്ടാളം ..അച്ചാറിന്റെ കാര്യം മാത്രമേ ഓര്മയുള്ളൂ അല്ലെ ...ഗൊച്ചു ഗള്ളന്‍siva // ശിവ :അപ്പോള്‍ വീട് നശിപ്പിക്കണ്ട ...ട്ടാ ...വീടിനു പുറത്തെ റോഡില്‍ നാട്ടോളൂ ..എന്നിട് ആ നാരകത്തെ നശിപ്പിക്കല്ലും ട്ടാ .....ഹ ഹ
Dethan പുനലൂര്‍ :ഒടിച്ചു കുതിയതല്ല മാഷേ ...പിടിച്ചു കെട്ടി വച്ചതാ ....താഴേക്ക് ഞാന്നു ഒടിയാന്‍ തുടങ്ങിയപ്പോള്‍ ...കുമാരന് | kumaran : നന്ദി മാഷേ ...Micky മാത്യു:അതെ നല്ല പുളിപ്പ് ... Typist | എഴുത്തുകാരി : അപ്പോള്‍ തിന്നാലോ ചേച്ചി ...പുളി..പുളിപ്പ്വന്നു കണ്ടു പുളിപ്പ് അനുഭവിച്ച എല്ലാ കൂട്ടുകാര്‍ക്കും നന്ദി ...
good one!നാരകത്തിന്റെ പൂവ് കാണുന്നതാദ്യം.
Prasanth Iranikulam :nanni tta prasanth..
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
12 അഭിപ്രായങ്ങൾ:
ഇടയ്ക്കൊക്കെ കാണാറുള്ള കാഴ്ച :)
കണ്ടിട്ട് കുറെ നാളായി
നാരങ്ങാ അച്ചാറിന്റെ കാര്യം ഓര്‍ത്തിട്ടു വായില്‍ വെള്ളമൂറുന്നു...
ഒരു നാരകം നടണം എന്നാഗ്രഹമുണ്ട് പക്ഷെ വീട്ടില്‍ സമ്മതിക്കില്ല. നാരകം നട്ട് നശിച്ചു പോയാല്‍ വീട് നശിക്കുമത്രെ.
ഒടിച്ചു കുത്തിയല്ലേ പുളി മാത്രമല്ല കയ്പ്പും കാണും...
കൊള്ളാലോ.
എന്തൊരു പുളിപ്പ്
കാണുമ്പഴേ എന്തൊരു പുളി!
വേദ വ്യാസന് : നന്ദി ട്ടാ ..
ത്രിശ്ശൂക്കാരന്‍ :ഇങ്ങു പോരെ മാഷേ ...ഓഫീസ് നു മുന്നില്‍ ധാരാളം പിടിച്ചു നില്‍പ്പുണ്ട്
രഘുനാഥന്: മനസ്സിലായി ..പട്ടാളം ..അച്ചാറിന്റെ കാര്യം മാത്രമേ ഓര്മയുള്ളൂ അല്ലെ ...ഗൊച്ചു ഗള്ളന്‍
siva // ശിവ :അപ്പോള്‍ വീട് നശിപ്പിക്കണ്ട ...ട്ടാ ...വീടിനു പുറത്തെ റോഡില്‍ നാട്ടോളൂ ..എന്നിട് ആ നാരകത്തെ നശിപ്പിക്കല്ലും ട്ടാ .....ഹ ഹ
Dethan പുനലൂര്‍ :ഒടിച്ചു കുതിയതല്ല മാഷേ ...പിടിച്ചു കെട്ടി വച്ചതാ ....താഴേക്ക് ഞാന്നു ഒടിയാന്‍ തുടങ്ങിയപ്പോള്‍ ...
കുമാരന് | kumaran : നന്ദി മാഷേ ...
Micky മാത്യു:അതെ നല്ല പുളിപ്പ് ...
Typist | എഴുത്തുകാരി : അപ്പോള്‍ തിന്നാലോ ചേച്ചി ...പുളി..പുളിപ്പ്
വന്നു കണ്ടു പുളിപ്പ് അനുഭവിച്ച എല്ലാ കൂട്ടുകാര്‍ക്കും നന്ദി ...
good one!
നാരകത്തിന്റെ പൂവ് കാണുന്നതാദ്യം.
Prasanth Iranikulam :nanni tta prasanth..
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ