2010, ജനുവരി 11, തിങ്കളാഴ്ച

പുളിപ്പിന്റെ സൗന്ദര്യം......


നാരക പൂവും ...കായും

12 അഭിപ്രായ(ങ്ങള്‍):

വേദ വ്യാസന്‍ പറഞ്ഞു...

ഇടയ്ക്കൊക്കെ കാണാറുള്ള കാഴ്ച :)

ത്രിശ്ശൂക്കാരന്‍ പറഞ്ഞു...

കണ്ടിട്ട് കുറെ നാളായി

രഘുനാഥന്‍ പറഞ്ഞു...

നാരങ്ങാ അച്ചാറിന്റെ കാര്യം ഓര്‍ത്തിട്ടു വായില്‍ വെള്ളമൂറുന്നു...

siva // ശിവ പറഞ്ഞു...

ഒരു നാരകം നടണം എന്നാഗ്രഹമുണ്ട് പക്ഷെ വീട്ടില്‍ സമ്മതിക്കില്ല. നാരകം നട്ട് നശിച്ചു പോയാല്‍ വീട് നശിക്കുമത്രെ.

Dethan Punalur പറഞ്ഞു...

ഒടിച്ചു കുത്തിയല്ലേ പുളി മാത്രമല്ല കയ്പ്പും കാണും...

കുമാരന്‍ | kumaran പറഞ്ഞു...

കൊള്ളാലോ.

Micky Mathew പറഞ്ഞു...

എന്തൊരു പുളിപ്പ്

Typist | എഴുത്തുകാരി പറഞ്ഞു...

കാണുമ്പഴേ എന്തൊരു പുളി!

ഭൂതത്താന്‍ പറഞ്ഞു...

വേദ വ്യാസന്‍ : നന്ദി ട്ടാ ..

ത്രിശ്ശൂക്കാരന്‍ :ഇങ്ങു പോരെ മാഷേ ...ഓഫീസ് നു മുന്നില്‍ ധാരാളം പിടിച്ചു നില്‍പ്പുണ്ട്

രഘുനാഥന്‍: മനസ്സിലായി ..പട്ടാളം ..അച്ചാറിന്റെ കാര്യം മാത്രമേ ഓര്‍മയുള്ളൂ അല്ലെ ...ഗൊച്ചു ഗള്ളന്‍

siva // ശിവ :അപ്പോള്‍ വീട് നശിപ്പിക്കണ്ട ...ട്ടാ ...വീടിനു പുറത്തെ റോഡില്‍ നാട്ടോളൂ ..എന്നിട് ആ നാരകത്തെ നശിപ്പിക്കല്ലും ട്ടാ .....ഹ ഹ

ഭൂതത്താന്‍ പറഞ്ഞു...

Dethan പുനലൂര്‍ :ഒടിച്ചു കുതിയതല്ല മാഷേ ...പിടിച്ചു കെട്ടി വച്ചതാ ....താഴേക്ക്‌ ഞാന്നു ഒടിയാന്‍ തുടങ്ങിയപ്പോള്‍ ...

കുമാരന്‍ | kumaran : നന്ദി മാഷേ ...

Micky മാത്യു:അതെ നല്ല പുളിപ്പ് ...

Typist | എഴുത്തുകാരി : അപ്പോള്‍ തിന്നാലോ ചേച്ചി ...പുളി..പുളിപ്പ്

വന്നു കണ്ടു പുളിപ്പ് അനുഭവിച്ച എല്ലാ കൂട്ടുകാര്‍ക്കും നന്ദി ...

Prasanth Iranikulam പറഞ്ഞു...

good one!
നാരകത്തിന്റെ പൂവ് കാണുന്നതാദ്യം.

ഭൂതത്താന്‍ പറഞ്ഞു...

Prasanth Iranikulam :nanni tta prasanth..