2010, ജനുവരി 11, തിങ്കളാഴ്‌ച

ഏകനായ് ..ഈ തീരങ്ങളില്‍

6 അഭിപ്രായങ്ങൾ:

മാണിക്യം പറഞ്ഞു...

കൊള്ളാം നല്ല ചിത്രം!
മരുഭൂമിയുടെ ചൂടിലും വികാരക്ഷോപം ഇല്ലാതെ
സമചിത്തനായി അതൊ നിര്‍വികാരനായോ?

SAJAN S പറഞ്ഞു...

nice :)

siva // ശിവ പറഞ്ഞു...

ഒട്ടകക്കുഞ്ഞാണോ?

ഭൂതത്താന്‍ പറഞ്ഞു...

മാണിക്യം: നന്ദി ചേച്ചി ..വരവിനും അഭിപ്രായത്തിനും

SAJAN സദാശിവന്‍: നന്ദി സാജാ ...വീണ്ടും വരിക

siva // ശിവ : ഇത് ഒരു കൌമാരക്കാരന്‍ ആണ് ശിവ ...നന്ദി ട്ടാ

വന്നുപോയ എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി

OAB/ഒഎബി പറഞ്ഞു...

കൊറേ എണ്ണം ഇവിടേ അടുത്തുമുണ്ട് കെട്ടൊ..
ഞാന്‍ പോട്ടമെടുത്ത് പോസ്റ്റും..:)

ഭൂതത്താന്‍ പറഞ്ഞു...

OAB/ഒഎബി :postikko maashee