2009, ഡിസംബർ 15, ചൊവ്വാഴ്ച

മാനേജര്‍

17 അഭിപ്രായങ്ങൾ:

Anil cheleri kumaran പറഞ്ഞു...

അവനവനിരിക്കേണ്ട കസേലയില്‍... ഇരുന്നില്ലെങ്കില്‍ അവിടെ പൂച്ച കയറിയിരിക്കും അല്ലേ?

ഷെരീഫ് കൊട്ടാരക്കര പറഞ്ഞു...

ivante oru chEttan ente kasErayil irikkunnu ippOL. avante kathha njaan bLOgil ittittuNTu

SAJAN S പറഞ്ഞു...

:)

രഘുനാഥന്‍ പറഞ്ഞു...

:):)

siva // ശിവ പറഞ്ഞു...

ഒരു അറബിയെ പ്രതീക്ഷിച്ചു വന്നതാ... ;)

ശ്രീ പറഞ്ഞു...

ഹ ഹ. കൊള്ളാമല്ലോ

Unknown പറഞ്ഞു...

ഇതാണൊ ഭൂതത്താന്റെ പുത്യ മാനേജറ്‌ !! ദേഷ്യം വന്നാൽ മാന്തുമായിരിക്കും അല്ലേ.. :)

Jayasree Lakshmy Kumar പറഞ്ഞു...

കൊള്ളാം :))

Micky Mathew പറഞ്ഞു...

ഹ ഹ ഹ

ഭൂതത്താന്‍ പറഞ്ഞു...

കുമാരന്‍ | കുമാരന്‍: ഹ ഹ ...അവനും അത് തന്നെയാ കുമാരേട്ടാ ചിന്തിക്കുന്നത് ....നന്ദി ട്ടാ ...

sherriff കൊട്ടരകര: ആ കഥ ഞാനും വായിച്ചിരുന്നു മാഷേ ....നന്ദി ട്ടാ

രഘുനാഥന്‍
SAJAN സദാശിവന്‍
the man to walk വിത്ത്‌
ശ്രദ്ധേയന്‍

എന്റെ മാനേജറെ നോക്കി ചിരിച്ചതിത് ഒത്തിരി നന്ദി നാലാള്‍ക്കും

Typist | എഴുത്തുകാരി പറഞ്ഞു...

കുറച്ചുനേരം അവനും സുഖമായി ഇരിക്കട്ടെ...

ഭൂതത്താന്‍ പറഞ്ഞു...

siva // ശിവ :ഇവനും അറബി തന്നെയാണ് ശിവ ...അറബി പൂച്ച ..ഹ ഹ ...നന്ദി ട്ടാ

ശ്രീ:നന്ദി ട്ടാ ....

suchand : ഇവന്‍ ഇപ്പോള്‍ ഉള്ള ആളിനെ ക്കാള്‍ കുറച്ചു കൂടി മെച്ചമാ ....ഹ ഹ ..നന്ദി മാഷേ

ലക്ഷ്മി: നന്ദി ട്ടാ ....

Micky Mathew : എന്റെ മാനേജരെ നോക്കി ചിരിക്കുവാണോ മാഷേ ....നന്ദി ട്ടാ ചിരിക്ക്

അപ്പൊയിന്റ്റ് വാങ്ങിയും വാങ്ങാതെയും ...എന്റെ മാനേജരെ വന്നു കണ്ടു പോയ എല്ലാര്ക്കും നന്ദി ....

ഭൂതത്താന്‍ പറഞ്ഞു...

Typist | എഴുത്തുകാരി : അതെ ചേച്ചി അവനും അവിടെ ഇരിക്കട്ടെ കുറച്ചു നേരം ....നന്ദി ട്ടാ

വീകെ പറഞ്ഞു...

അമ്പടാ മാനേജരേ....
നീ കൊള്ളാല്ലൊ....!!

കുമാരേട്ടൻ പറഞ്ഞത് എത്ര ശരി..!!

ഏ.ആര്‍. നജീം പറഞ്ഞു...

എന്തിനാ കളിയാക്കുന്നെ.. അവനെന്താ ഒരുകുറവ്...! ഹല്ല പിന്നെ

Dethan Punalur പറഞ്ഞു...

ങും ..? ഇവിടാരും പൊന്നുരുക്കുന്നില്ലല്ലോ..?

ഭൂതത്താന്‍ പറഞ്ഞു...

വീ കെ:നന്ദി ട്ടാ

ഏ.ആര്‍. നജീം:ഹല്ല പിന്നെ....ഹ ഹ നന്ദി ട്ടാ

Dethan പുനലൂര്‍::മാഷേ ഇപ്പോള്‍ പൊന്നല്ല നമ്മുടെ നെഞ്ച്ചാ ഉരുകുന്നത് ...എന്താ മുടിഞ്ഞ വില....നന്ദി ട്ടാ