2009, ഡിസംബർ 8, ചൊവ്വാഴ്ച

ചിതലിന്റെ ചിത്രം വര


ചിതല്‍ വരകള്‍

8 അഭിപ്രായങ്ങൾ:

രഘുനാഥന്‍ പറഞ്ഞു...

ആഹാ നമ്മുടെ ചിതലപ്പനും ഒരു കലാകാരനാണ് അല്ലേ?

Unknown പറഞ്ഞു...

നന്നായിരിക്കുന്നു

siva // ശിവ പറഞ്ഞു...

ഇനിയും ചിതലിനെ ഇങ്ങനെ വരയ്ക്കാന്‍ വിടല്ലെ. വരച്ച് വരച്ച് അവസാനം ചുമരില്ലാത്ത ചിത്രമാക്കും ഇവന്‍.

mini//മിനി പറഞ്ഞു...

മനുഷ്യന്‍ മര്യാദക്ക് വൃത്തിയാക്കിയില്ലെങ്കില്‍ ചിതല്‍ ചിത്രം വരക്കട്ടെ. ചിതല്‍പ്പുറ്റിന്റെ ഫോട്ടോ എടുത്തിട്ടുണ്ടോ?

Micky Mathew പറഞ്ഞു...

നല്ല കലയുള്ള ചിതല്‍

Unknown പറഞ്ഞു...

ചിതൽ പിടിച്ച ചുവരുകളും ചിതൽ പിടിക്കാത്ത ഓർമകളും...

Anil cheleri kumaran പറഞ്ഞു...

നല്ല വരക്കാരന്‍ തന്നെ.

ഭൂതത്താന്‍ പറഞ്ഞു...

രഘുനാഥന്‍
അനൂപ്‌ കോതനല്ലൂര്‍
siva // ശിവ
mini//മിനി
Micky മാത്യു
ജിമ്മി
കുമാരന്‍ | കുമാരന്‍

അഭിപ്രായം അറിയിച്ച എന്റെ സുഹൃത്തുക്കള്‍ക്ക് നന്ദി .....
വന്നുപോയ എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി .....

SAVE mullaperiyaar....
SAVE lifes of morethan 40 lakhs of people .....
SAVE kerala state....

Dear TAMILS give us our LIFES
And take WATER from us....
WE will not survive...YOU can"t also survive...