2009, ഡിസംബർ 27, ഞായറാഴ്‌ച

സുനില്‍ പണിക്കരുടെ "കലണ്ടര്‍ "

Get this widget | Track details | eSnips Social DNA

സുനില്‍ പണിക്കരുടെ ഫില്ട്ടരിംഗ് സഹിതം ...

6 അഭിപ്രായങ്ങൾ:

പള്ളിക്കുളം.. പറഞ്ഞു...

മാപ്പിളപ്പാട്ട് ചെറുതായി സ്വാധീനിച്ചതുപോലെ ഒരു ആലാപനം.
ഒടുവിലൊടുവിൽ നഴ്സറിപ്പാട്ടുപോലെ തോന്നി.. ആലാപനത്തിലാണോ അതോ വരികളിലാണോ നഴ്സറിത്തം അതോ രണ്ടിലുമാണോ എന്നൊരു വർണ്ണ്യത്തിൽ ആശങ്കയും ഉണ്ടായി.

സ്വരം ഗംഭീരം. അത് സമ്മതിക്കാതെ വയ്യ.

ഭൂതത്താന്‍ പറഞ്ഞു...

നന്ദി പള്ളികുളം ...
മാപ്പിളപ്പാട്ടിന്റെ സ്വാധീനം ഉണ്ടാകാം ...പിന്നെ കവിത ചൊല്ലലില്‍ ഞാന്‍ ഒരു നഴ്സറി കാരന്‍ ആണ് ..ട്ടോ .അപ്പോള്‍ രചന അല്ല ആലാപനം തന്നെയും പ്രശ്നം ..

sunil panikker പറഞ്ഞു...

ഭൂതമേ ഇത്‌ ഞാനെന്റെ കൂതറ ഹെഡ്ഫോണിൽ ഒന്ന്‌ റെക്കോഡ്‌ ചെയ്തുനോക്കി. ഇവിടെ

മാണിക്യം പറഞ്ഞു...

ഭൂതമേ മൈക്ക് നല്ലത് ക്ലാരിറ്റിയുണ്ട്
ശബ്ദവും കൊള്ളാം ഘനഗംഭീരം
എന്നാലും സുനില്‍ പണിക്കര്‍ പാടിയതിനാണ് ഇമ്പം കൂടുതല്‍

2009 നെ നമുക്ക് ഒന്നിച്ചു യാത്രയാക്കം
2010നെ പ്രതീക്ഷയോടെ വരവേല്‍ക്കാം
സര്‌വ്വ നന്മയും സന്തോഷവും ആയുരാരോഗ്യവും
പുതുവര്‍ഷത്തില്‍ കൂട്ടുണ്ടാവട്ടെ എന്ന് പ്രാര്‍ത്ഥനയോടെ മാണിക്യം

ഭൂതത്താന്‍ പറഞ്ഞു...

sunil പനിക്കെര്‍: പണിക്കരെ...ഞാന്‍ അത് കേട്ടായിരുന്നു ...സൂപ്പര്‍ ...പിന്നെ ഒരു ശങ്ക ഉണ്ടായിരുന്നു ..ഞാന്‍ ചൊല്ലിയത് ഇടണോ എന്ന് ..പിന്നെ ചൊല്ലിയതല്ലേ എന്ന് വച്ച് ഇട്ടതാണ്
മാണിക്യം:ചേച്ചി സുനില്‍ പാടിയത് കേട്ട് അത് വളരെ ഹൃദ്യംതന്നെ ...ചേച്ചിയുടെ വരവിനും അഭിപ്രായത്തിനും നന്ദി .മൈക്ക് ക്ലാരിറ്റിഎന്റെ വക അല്ല ചേച്ചി ...ഞാന്‍ എന്റെ പൊട്ടഹെഡ് സെറ്റില്‍ റെക്കോര്‍ഡ്‌ ആക്കിയതാ ..സുനില്‍ പണിക്കര്‍ അത് ഫില്‍റ്റര്‍ ചെയ്തു സുന്ദരമാക്കിയത ....പുതുവത്സര ആശംസകള്‍


എല്ലാവര്ക്കും പുതുവത്സര ഭൂതാശംസകള്‍

SUNIL V S സുനിൽ വി എസ്‌ പറഞ്ഞു...

അയ്യോ എന്റെ ഭൂതമെ ശങ്കയെന്തിന്.. നിങ്ങളുടെ കനത്ത ശബ്ദത്തിൽ ഈ കവിത കേട്ടപ്പോൾ ഞാനും ഒന്നു ചൊല്ലി എന്നേയുള്ളു. ഭൂതത്തിന്റെ ആലാപനം എനിക്ക്‌ വളരെയിഷ്ടപ്പെട്ടു. നല്ല ശബ്ദവുമാണ്. എന്റെ കവിത ചൊല്ലിയതിൽ ഒരുപാട്‌ നന്ദി. ഈ രണ്ട്‌ കവിതയിലും ചേർത്തത്‌ സാദാ ഡിലെ (എക്കോ) മാത്രമാണ്.