2009, ഡിസംബർ 26, ശനിയാഴ്‌ച

മേലതില്‍ ന്റെ "തണുത്ത കാലങ്ങള്‍ "



Get this widget | Track details | eSnips Social DNA

5 അഭിപ്രായങ്ങൾ:

ഭൂതത്താന്‍ പറഞ്ഞു...

മേലതില്‍ ന്റെ "തണുത്ത കാലങ്ങള്‍ " എന്ന കവിത ചൊല്ലി നോക്കാന്‍ ഒരു ശ്രമം ..
ഈ കവിത കവിയുടെ അനുവാദം കൂടാതെ ചൊല്ലി പ്രസിദ്ധീകരിച്ചതാണ് ..മേലതില്‍ നിങ്ങളുടെ ഇമെയില്‍ കിട്ടിയില്ല ,അനുവാദം വാങ്ങാന്‍ ..തെറ്റാണു ചെയ്തത് എങ്കില്‍ ഷെമിക്കുക....


ഈ ഫോട്ടോസ് ലക്ഷ്മി എന്ന ബ്ലോഗ്ഗര്‍ എടുത്ത തണുത്ത കാലങ്ങളുടെ ഫോട്ടോസ് ആണ്

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

ആലാപനം വളരെ നന്നയിരിക്കുന്നു കേട്ടൊ

Jayasree Lakshmy Kumar പറഞ്ഞു...

നന്നായിട്ടുണ്ട് കെട്ടോ :)

Vinodkumar Thallasseri പറഞ്ഞു...

നല്ല കവിത. ചൊല്ലിയതും നന്നായി. റെക്കൊര്‍ഡിംഗ്‌ കുറച്ചുകൂടി നന്നാക്കാമായിരുന്നു.

ഭൂതത്താന്‍ പറഞ്ഞു...

ബിലാത്തിപട്ടണം / ബിലത്തിപട്ടണം: നന്ദി മാഷേ വരവിനും അഭിപ്രായത്തിനും

lakshmy :നന്ദി ട്ടോ ...ആ ഫോട്ടോസ് എങ്ങനെ യുണ്ട് നന്നയിട്ടില്ലേ ...ഹ ഹ

തല്ലശ്ശേരി:നന്ദി മാഷേ ... റിക്കോര്‍ഡിംഗ് കുറച്ചു കൂടി മെച്ചപ്പെടുത്താന്‍ ശ്രമിക്കാം ..പുതിയ സങ്കേതങ്ങള്‍ തിരഞ്ഞു കൊണ്ടിരിക്കുന്നു ..ഇത് ഒരു പാട്ട ഹെഡ് സെറ്റ് വച്ച് പാടി റിക്കോര്ഡ് ആക്കിയതാണ് ...

വന്നു പോയ എല്ലാവര്ക്കും നന്മ നിറഞ്ഞ പുതുവത്സര ഭൂതാശംസകള്‍