2009, സെപ്റ്റംബർ 30, ബുധനാഴ്‌ച

കരിഞ്ഞ സ്വപ്‌നങ്ങള്‍ ....


വാടി കരിഞ്ഞ ഈ കനിക്ക് ഒരു സ്വപ്നം ഉണ്ടായിരുന്നിരിക്കണം ...

5 അഭിപ്രായങ്ങൾ:

ഹരീഷ് തൊടുപുഴ പറഞ്ഞു...

അന്നാ സ്വപ്നങ്ങളൊക്കെ മതിയാവോളം അനുഭവിച്ചാസ്വദിച്ചതാകും..

കുളക്കടക്കാലം പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
കുളക്കടക്കാലം പറഞ്ഞു...

പച്ചയുള്ളപ്പോള്‍ കാണാതിരുന്നതീ..
പച്ചയായുള്ളോരീ കാഴ്ചയെല്ലാം .........!
നന്നായി

ആവോലിക്കാരന്‍ പറഞ്ഞു...

ഇതെന്നതാ ഐറ്റം ?

നല്ല പടം :)

ഭൂതത്താന്‍ പറഞ്ഞു...

ഹരീഷ് തൊടുപുഴ:"അന്നാ സ്വപ്നങ്ങളൊക്കെ മതിയാവോളം അനുഭവിച്ചാസ്വദിച്ചതാകും.."തീര്‍ച്ചയായും..... നന്ദി....
കുളക്കടക്കാലം:നന്ദി മാഷേ ...പച്ചപ്പിനായ്‌ നമുക്ക്‌ കൊതിക്കാം ......
ആവോലിക്കാരന്‍: ഇതു മാതളം കായ്‌ ആണ് മാഷേ ....വെള്ളം കിട്ടാതെ വാടിപോയ കനി.... നന്ദി