പ്രതികരണം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
പ്രതികരണം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2010 ഓഗസ്റ്റ് 31, ചൊവ്വാഴ്ച

രണ്ടു വശങ്ങള്‍ .....


ഭക്ഷണം ഒരു വശത്ത് ആര്‍ഭാടവും ...ആഘോഷവും ആകുന്നു









ബാക്കിയായവ ...വെറും മണ്ണില്‍ കുഴിച്ചു മൂടപ്പെടുന്നു ...






ഇതിന്റെ മറു വശം .......









ദയവായി ഭക്ഷണ സാധനങ്ങള്‍ പാഴാക്കാതെ ഇരിക്കുക ....പാഴാക്കുന്ന ഓരോ നെല്‍മണിക്കുംഒരായിരം പേര്‍ കാത്തിരിക്കുന്നു ......
..

2010 ജൂലൈ 31, ശനിയാഴ്‌ച

ഈ ദിലീപ് രാഹുലന് വല്ല കാര്യവും ഉണ്ടോ ....

അല്ല ...അറിയാഞ്ഞിട്ട്‌ ചോദിക്കുവാ ..ഈ ദിലീപ് രാഹുലന് വല്ല കാര്യവും ഉണ്ടോ ....പിണറായിയെ പറ്റി ഇങ്ങനൊക്കെ വിളിച്ചു പറയാന്‍ ...ഒരു പക്ഷെ സ്മാര്‍ട്ട്‌ സിറ്റി നടത്തി കിട്ടാത്തതില്‍ ദുബായ് ഗവണ്മെന്റിന്റെ പ്രതികാര നടപടി ആകുമോ ...അതല്ലങ്കില്‍ മന്‍മോഹന്‍ സി .ബി .ഐ യെ ചട്ടുക മാക്കിയപോലെ ..ദുബായ് പോലിസിനെ മട്ടന്‍ കബാബ് ഉണ്ടാക്കുന്ന കമ്പി ആക്കിയതാണോ ?....എന്നാലും രാഹുലാ ഇത് വേണ്ടിയിരുന്നില്ല ...ട്ടോ ...അതും ഈ പഞ്ചായത്ത് അങ്കം കുറിച്ച സമയത്ത് ......വലിയ ചതിയായി പോയി ...ട്ടോ