ഗോപാല്‍ കൃഷ്ണയുടെ" കവിതേ ,ദയിതേ ..."വീണ്ടും എന്റെ പാട്ട ഹെഡ് സെറ്റും ഞാനുമായി ഒരു മല്‍പിടുത്തം ...
2010 എല്ലാ ഐശ്വര്യത്തിന്റെയും സമ്യദ്ധിയുടെയും ആഹ്ലാദത്തിന്റേതും ആയിരിക്കട്ടേ എന്നാശംസിക്കുന്നു....
സമാധാനവും സന്തോഷവും നിറഞ്ഞതാവട്ടെ, പുതുവര്‍ഷം. വരും വര്‍ഷങ്ങളും.
തെറ്റില്ലാതെ ചൊല്ലി; കുറച്ച്കൂടി ഈണം ആകാമായിരുന്നെന്ന് തോന്നി. അടുത്ത പ്രാവശ്യം അത് പ്രതീക്ഷിക്കുന്നു. ഈ ശ്രമത്തിനു നന്ദി, ഭൂതൻ.
മാണിക്യം:പുതുവത്സരാശംസകള്‍ ..ചേച്ചി ...വരവിനു നന്ദി ട്ടാTypist | എഴുത്തുകാരി:ചേച്ചിക്കും പുതുവത്സരാശംസകള്‍ ....നന്ദി ട്ടാ ഗോപാൽ ഉണ്ണികൃഷ്ണ:നന്ദി ട്ടാ ...ഞാന്‍ കവിത ചൊല്ലലില്‍ ഒരു തുടക്കക്കാരന്‍ മാത്രം ...പോകെ പോകെ തെളിയും എന്ന് വിശ്വസിക്കുന്നു ...എല്ലാവര്ക്കും പുതുവത്സര ഭൂതാശംസകള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
5 അഭിപ്രായങ്ങൾ:
ഗോപാല്‍ കൃഷ്ണയുടെ" കവിതേ ,ദയിതേ ..."
വീണ്ടും എന്റെ പാട്ട ഹെഡ് സെറ്റും ഞാനുമായി ഒരു മല്‍പിടുത്തം ...
2010 എല്ലാ ഐശ്വര്യത്തിന്റെയും സമ്യദ്ധിയുടെയും ആഹ്ലാദത്തിന്റേതും ആയിരിക്കട്ടേ എന്നാശംസിക്കുന്നു....
സമാധാനവും സന്തോഷവും നിറഞ്ഞതാവട്ടെ, പുതുവര്‍ഷം. വരും വര്‍ഷങ്ങളും.
തെറ്റില്ലാതെ ചൊല്ലി; കുറച്ച്കൂടി ഈണം ആകാമായിരുന്നെന്ന് തോന്നി. അടുത്ത പ്രാവശ്യം അത് പ്രതീക്ഷിക്കുന്നു. ഈ ശ്രമത്തിനു നന്ദി, ഭൂതൻ.
മാണിക്യം:പുതുവത്സരാശംസകള്‍ ..ചേച്ചി ...വരവിനു നന്ദി ട്ടാ
Typist | എഴുത്തുകാരി:ചേച്ചിക്കും പുതുവത്സരാശംസകള്‍ ....നന്ദി ട്ടാ
ഗോപാൽ ഉണ്ണികൃഷ്ണ:നന്ദി ട്ടാ ...ഞാന്‍ കവിത ചൊല്ലലില്‍ ഒരു തുടക്കക്കാരന്‍ മാത്രം ...പോകെ പോകെ തെളിയും എന്ന് വിശ്വസിക്കുന്നു ...
എല്ലാവര്ക്കും പുതുവത്സര ഭൂതാശംസകള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ